പ്ലസ്ടുകാര്‍ക്ക് കരസേനയില്‍ അവസരം
സ്വന്തം ലേഖകന്‍
പ്ലസ്ടുകാര്‍ക്ക് കരസേനയില്‍ അവസരം. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളോടെ പ്ലസ്ടു ജയിച്ച അവിവാഹിതരായ ആണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം. 90 ഒഴിവുണ്ട്. അഞ്ചുവര്‍ഷ പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയാല്‍…
കൂടുതൽ വായിക്കാം
