അനന്യ പാടി, ലോകം കാതോർത്തു; സൂപ്പർഹിറ്റായി വെള്ളത്തിലെ ആദ്യ ഗാനം

എം പി നെബുല

 

'പുലരിയിലച്ഛന്റെ തുടുവിരലെന്നപോല്‍ തൊട്ടുണര്‍ത്തുന്നു തൂവെട്ടം, തന്റെ അകകണ്ണുകള്‍ തുറന്ന് ഈ കൊച്ചു ഗായിക പാടി. തൊട്ടടുത്ത് സംഗീതസംവിധായകന്‍ ബിജിപാല്‍. വെള്ളം എന്ന…

കൂടുതൽ വായിക്കാം

കൊവിഡ്: വാക്സിന്‍ പരീക്ഷണം കുരങ്ങുകളില്‍ വിജയം; മനുഷ്യരിലും പരീക്ഷണം ആരംഭിച്ചു

സ്വന്തം ലേഖകന്‍

 

കൊവിഡ് വൈറസിനെതിരെയുള്ള വാക്സിന്‍ പരീക്ഷണം ആദ്യമായി മൃഗങ്ങളില്‍ വിജയം കണ്ടതായി റിപ്പോര്‍ട്ട്. ചൈനയില്‍ റിസസ് കുരങ്ങുകളിലാണ് പരീക്ഷണം നടത്തിയത്. കൊവിഡ് മഹാമാരിക്കെതിരെ വിവിധ…

കൂടുതൽ വായിക്കാം

കൊവിഡ് രോഗികളെ ചികിത്സിക്കാന്‍ സര്‍ക്കാര്‍ ബസ് ക്ലിനിക്കാക്കി കര്‍ണാടക

സ്വന്തം ലേഖകന്‍

 

കൊവിഡ് രോഗികളെ ചികിത്സിക്കാന്‍ കെ.എസ്.ആര്‍.ടി.സി ബസ്സിനെ മൊബൈല്‍ ക്ലിനിക്ക് ആക്കി മാറ്റി കര്‍ണാടക സര്‍ക്കാര്‍. മൊബൈല്‍ ഫിഫര്‍ ക്ലിനിക്കില്‍ രോഗിക്ക് കിടക്കാനുള്ള ബെഡ്…

കൂടുതൽ വായിക്കാം

ഡല്‍ഹിയിലെ കോവിഡ് രോഗികളില്‍ പ്ലാസ്മ ചികിത്സ ഫലപ്രദം- അരവിന്ദ് കെജ്രിവാള്‍

സ്വന്തം ലേഖകന്‍

 

ഡല്‍ഹിയില്‍ കോവിഡ് രോഗികളില്‍ പ്ലാസ്മ തെറാപ്പി ഫലപ്രദമാകുന്നുവെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ലോക്നായക് ജയ്പ്രകാശ് നാരായണ്‍ ആശുപത്രിയില്‍ നാല്…

കൂടുതൽ വായിക്കാം

സ്വയം പര്യാപ്തതയാണ് രാജ്യത്തിനാവശ്യമെന്ന് കോവിഡ് പഠിപ്പിച്ചു: മോഡി

സ്വന്തം ലേഖകന്‍

 

സ്വയംപര്യാപ്തതയാണ് കോവിഡ് രാജ്യത്തെ പഠിപ്പിച്ച വലിയ പാഠമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. മുന്‍പൊരിക്കലും ഇങ്ങനെയൊരു സാഹചര്യത്തെ പറ്റി നാം ചിന്തിച്ചിട്ടില്ല. ആരെയും ആശ്രയിക്കാതെ…

കൂടുതൽ വായിക്കാം

തിരിച്ചെത്തുന്ന പ്രവാസികള്‍ക്കായി ജിയോ ഫെന്‍സിങ്

സ്വന്തം ലേഖകന്‍

 

വിദേശത്തുനിന്ന് സംസ്ഥാനത്തെത്തുന്ന മുഴുവന്‍ ആളുകളെയും 28 ദിവസത്തെ നിര്‍ബന്ധിത നിരീക്ഷണത്തിലാക്കും. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ നിരീക്ഷണം കര്‍ശനമായി പാലിക്കുന്നെന്ന് ഉറപ്പാക്കും. ഫീല്‍ഡ്…

കൂടുതൽ വായിക്കാം

വിദേശത്തേക്ക് മരുന്ന് എത്തിക്കാന്‍ കൊറിയര്‍ സംവിധാനം

സ്വന്തം ലേഖകന്‍

 

വിദേശ രാജ്യങ്ങളിലേക്ക് ആവശ്യമരുന്നുകള്‍ കൊറിയര്‍ വഴി എത്തിക്കാനുള്ള സംവിധാനം പുനരാരംഭിച്ചു. ഡിഎച്എല്‍ കൊറിയര്‍ കമ്പനിയാണ് മരുന്ന് എത്തിക്കാനുള്ള സന്നദ്ധത നോര്‍ക്ക റൂട്ട്സിനെ അറിയിച്ചത്.

കൂടുതൽ വായിക്കാം

പത്ത് ജില്ലകളും ഓറഞ്ച് സോണില്‍; ഹോട്ട്സ്പോട്ടുകള്‍ ജില്ലാ ഭരണകൂടം തീരുമാനിക്കും

സ്വന്തം ലേഖകന്‍

 

പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ സംസ്ഥാനത്തെ പത്ത് ജില്ലകളും ഓറഞ്ച് സോണിലായി. കോട്ടയം, ഇടുക്കി ജില്ലകള്‍ നേരത്തേ ഗ്രീന്‍ സോണിലായിരുന്നു. കാസര്‍കോട്, കണ്ണൂര്‍,…

കൂടുതൽ വായിക്കാം

കൊവിഡ് ഏറെ നാള്‍ മനുഷ്യര്‍ക്കൊപ്പം ഉണ്ടാകുമെന്ന് ഡബ്ല്യൂ എച്ച് ഒ മുന്നറിയിപ്പ്

സ്വന്തം ലേഖകന്‍

 

കൊവിഡ്19 വൈറസ് അത്രപെട്ടന്ന് ഭൂമിയില്‍ നിന്ന് അപ്രത്യക്ഷമാകില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ഭുരിഭാഗം രാജ്യങ്ങളും വൈറസിനെതിരായ പ്രതിരോധത്തില്‍ ആദ്യഘട്ടത്തിലാണ്. കൊവിഡ് നിയന്ത്രണ വിധേയമെന്ന്…

കൂടുതൽ വായിക്കാം