കുപ്പിവെള്ളം 11 രൂപയ്ക്ക്; ഉത്തരവ് ഉടന്‍
സ്വന്തം ലേഖകന്‍
കുപ്പിവെള്ളം ലിറ്ററിന് 11 രൂപയ്ക്ക് വില്‍ക്കാന്‍ ഉത്തരവിറക്കുമെന്ന് ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍. കുപ്പിവെള്ളത്തെ അവശ്യസാധനങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയാണ് ഉത്തരവ് ഇറക്കുക. ഇതേനിരക്കില്‍ റേഷന്‍കടകള്‍ വഴിയും…
കൂടുതൽ വായിക്കാം
