അമേരിക്കയ്ക്ക് ഹൈഡ്രോക്സി ക്ലോറോക്വിന്‍ ലഭ്യമാക്കും; മരുന്ന് കയറ്റുമതി നിരോധനം ഇന്ത്യ ഭാഗികമായി റദ്ദാക്കി
സ്വന്തം ലേഖകന്‍
കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ മരുന്ന് കയറ്റുമതിക്ക് ഇന്ത്യ ഏര്‍പ്പെടുത്തിയ നിരോധനം ഭാഗികമായി നീക്കി. കൊറോണ രോഗികള്‍ക്ക് നല്‍കുന്ന ഹൈഡ്രോക്സി ക്ലോറോക്വിന്‍ ഉള്‍പ്പെടെ…
കൂടുതൽ വായിക്കാം
