പൊതുഗതാഗതമില്ല, ഹോട്ടലുകള്‍ തുറക്കാം; കേന്ദ്രസര്‍ക്കാരിന്‍റെ പുതിയ ലോക്ക്ഡൗണ്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍
സ്വന്തം ലേഖകന്‍
രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ അനുവദിച്ചുള്ള കേന്ദ്ര സര്‍ക്കാറിന്‍റെ പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറങ്ങി. ഏപ്രില്‍ 20 മുതല്‍ ഇളവുകള്‍ പ്രാബല്യത്തില്‍ വരും. അതേസമയം…
കൂടുതൽ വായിക്കാം
