ചുവപ്പ് മേഖല ഒഴികെയുള്ള ജില്ലകളില്‍ തിങ്കളാഴ്ച മുതല്‍ ബസ്സുകള്‍ ഓടും
സ്വന്തം ലേഖകന്‍
തിങ്കളാഴ്ച മുതല്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ സര്‍വ്വീസുകള്‍ ആരംഭിക്കും. ചുവപ്പ് മേഖല ഒഴികെയുള്ള ജില്ലകളിലാണ് ബസുകള്‍ ഓടിത്തുടങ്ങുക.ബസില്‍ നിന്നുള്ള യാത്രകള്‍ക്ക് നിയന്ത്രണം ഉണ്ടാകും. ടൂവീലറുകളില്‍ കുടുംബാംഗങ്ങളാണെങ്കില്‍…
കൂടുതൽ വായിക്കാം
