കാഴ്ച പരിമിതിയുള്ള പ്രജ്ഞാല്‍ പട്ടീല്‍ തിരുവനന്തപുരം സബ് കളക്ടര്‍
സ്വന്തം ലേഖകന്‍
പ്രജ്ഞാല്‍ പട്ടീല്‍ തിരുവനന്തപുരം സബ് കളക്ടറായി ചുമതലയേറ്റു. കേരള കേഡറിലെ കാഴ്ച പരിമിതിയുള്ള ആദ്യ ഐ.എ.എസ്. ഉദ്യോഗസ്ഥ കൂടിയാണ് പ്രജ്ഞാല്‍. ആറാം വയസിലുണ്ടായ…
കൂടുതൽ വായിക്കാം
