കേരളത്തിലെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ക്ക് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നു
സ്വന്തം ലേഖകന്‍
കേരളത്തിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ 30 വര്‍ഷത്തെ വികസനം മുന്നില്‍ കണ്ടുള്ള മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നു. ഇതിലൂടെ ടൂറിസം കേന്ദ്രങ്ങളുടെ സമഗ്രമായ ഒരു വികസന…
കൂടുതൽ വായിക്കാം
