ഇന്ത്യയില്‍ 100 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കാന്‍ സൗദി അറേബ്യ

സ്വന്തം ലേഖകന്‍

 

ഇന്ത്യയില്‍ പെട്രോകെമിക്കല്‍സ്, ഇന്‍ഫ്രാസ്ട്രക്ചര്‍, ഖനനം തുടങ്ങിയ മേഖലകളില്‍ 100 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കാന്‍ ഒരുങ്ങി സൗദി അറേബ്യ. ആകര്‍ഷകമായ നിക്ഷേപ കേന്ദ്രമാണ് ഇന്ത്യയെന്നും…

കൂടുതൽ വായിക്കാം

ട്വിറ്റര്‍ സ്ഥാപകന്‍ കേരള സ്റ്റാര്‍ട്ടപ്പില്‍ നിക്ഷേപം നടത്തും

സ്വന്തം ലേഖകന്‍

 

കേരളത്തിലെ സ്റ്റാര്‍ട്ടപ്പില്‍ നിക്ഷേപം നടത്താന്‍ ട്വിറ്റര്‍ സ്ഥാപകന്‍. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സീവ് എന്ന സ്റ്റാര്‍ട്ടപ്പിലാണ് ട്വിറ്റര്‍ സഹസ്ഥാപകന്‍ ബിസ് സ്റ്റോണ്‍ നിക്ഷേപം…

കൂടുതൽ വായിക്കാം

ഏറ്റവും മികച്ച കമ്പനികളുടെ ഫോബ്സ് പട്ടികയില്‍ 17 ഇന്ത്യന്‍ കമ്പനികള്‍

സ്വന്തം ലേഖകന്‍

ഫോബ്സ് പുറത്തിറക്കിയ ലോകത്തിലെ ഏറ്റവും മികച്ച കമ്പനികളുടെ പട്ടികയില്‍ 17 ഇന്ത്യന്‍ കമ്പനികള്‍ ഇടം നേടി. ഇന്ത്യന്‍ ഐടി കമ്പനിയായ ഇന്‍ഫോസിസ് പട്ടികയില്‍ മൂന്നാം…

കൂടുതൽ വായിക്കാം

കോയമ്പത്തൂര്‍ - കൊച്ചി വ്യവസായ ഇടനാഴിക്ക് അനുമതി

സ്വന്തം ലേഖകന്‍

ചെന്നൈ-ബംഗളൂരു വ്യവസായ ഇടനാഴി കോയമ്പത്തൂര്‍ വഴി കൊച്ചിയിലേക്ക് ദീര്‍ഘിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ദേശീയ വ്യവസായ ഇടനാഴിയുടെ ഭാഗമായി കോയമ്പത്തൂര്‍-കൊച്ചി വ്യവസായ ഇടനാഴി വികസിപ്പിക്കാന്‍ തീരുമാനിച്ചതായി…

കൂടുതൽ വായിക്കാം

ടൈ കേരളയുടെ വനിതാ സംരംഭക സമ്മേളനം 21 ന് കൊച്ചിയില്‍

സ്വന്തം ലേഖകന്‍

ടൈ കേരള സംഘടിപ്പിക്കുന്ന വനിതാ സംരംഭക സമ്മേളനം സെപ്റ്റംബര്‍ 21ന് കൊച്ചിയില്‍ നടക്കും.ഡിജിറ്റല്‍ യുഗത്തില്‍ വനിതാ സംരംഭകര്‍ പ്രവര്‍ത്തനത്തില്‍ വരുത്തേണ്ട ഡിജിറ്റല്‍ മാറ്റങ്ങള്‍ സമ്മേളനത്തില്‍…

കൂടുതൽ വായിക്കാം

ഓണ്‍ലൈന്‍ വില്‍പ്പനയില്‍ മൊബൈല്‍ ഒന്നാമന്‍

സ്വന്തം ലേഖകന്‍

എന്തും ഏതും ഓണ്‍ലൈനില്‍ ലഭിക്കുന്ന കാലമാണ്. ഓണ്‍ലൈനില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കുന്നത് മൊബൈല്‍ ഫോണുകളാണ്. ഈ വര്‍ഷത്തെ രണ്ടാം പാദ കണക്കെടുപ്പില്‍ ഓണ്‍ലൈന്‍ മൊബൈല്‍…

കൂടുതൽ വായിക്കാം

ലുലു ഗ്രൂപ്പുമായി സഹകരിച്ച് യോയോസോ ബാംഗ്ലൂരില്‍ രണ്ട് ഔട്ട്ലറ്റുകള്‍ തുറന്നു

സ്വന്തം ലേഖകന്‍

ലുലു ഗ്രൂപ്പിന് കീഴിലുള്ള ബ്രാന്‍ഡ് റീട്ടെയിലിങ് കമ്പനിയായ ടേബിള്‍സും ചൈനീസ് ലൈഫ്സ്റ്റൈല്‍ ബ്രാന്‍ഡായ യോയോസോയുമായി സഹകരിച്ച് ബാംഗ്ലൂരില്‍ രണ്ട് ഔട്ട്ലറ്റുകള്‍ തുറന്നു. ലോകത്തെമ്പാടുമുള്ള സ്റ്റോറുകളിലൂടെ…

കൂടുതൽ വായിക്കാം

ട്രൂ കോളര്‍ ഡൗണ്‍ലോഡ് ചെയ്തവര്‍ 50 കോടി

സ്വന്തം ലേഖകന്‍

ഫോണ്‍ ചെയ്യുന്നവരെ തിരിച്ചറിയാനുള്ള ആപ്പ് ട്രൂ കോളര്‍ ഡൗണ്‍ലോഡ് ചെയ്തവരുടെ എണ്ണം 50 കോടി കടന്നു. പ്രതിദിനം ട്രൂ കോളര്‍ ഉപയോഗിക്കുന്നവരുടെ എണ്ണം 15…

കൂടുതൽ വായിക്കാം

പ്ലാസ്റ്റിക് പാക്കിങ് പൂര്‍ണമായി ഒഴിവാക്കാന്‍ ഫ്ലിപ്കാര്‍ട്ട്

സ്വന്തം ലേഖകന്‍

പ്ലാസ്റ്റിക് പാക്കിങ് പൂര്‍ണമായി ഒഴിവാക്കാന്‍ ഫ്ലിപ്കാര്‍ട്ട്. 2021ഓടെ പുനഃചംക്രമണം ചെയ്യാന്‍ കഴിയാത്ത പ്ലാസ്റ്റിക് ഉപയോ?ഗിച്ചുള്ള പാക്കിങ് അവസാനിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു. തുടക്കമെന്ന നിലയില്‍ ആ?ഗസ്തില്‍…

കൂടുതൽ വായിക്കാം