റിസര്‍വ് ബാങ്ക് സ്വര്‍ണം വാങ്ങുന്നത് കുറച്ചു
സ്വന്തം ലേഖകന്‍
വില കുത്തനെ ഉയര്‍ന്നതോടെ റിസര്‍വ് ബാങ്ക് കരുതല്‍ ശേഖരത്തിലേക്ക് സ്വര്‍ണം വാങ്ങുന്നതില്‍ കുറവ് വരുത്തി. കഴിഞ്ഞ ഏപ്രിലിലാണ് ആര്‍.ബി.ഐ. കരുതല്‍ശേഖരത്തിലേക്ക് അവസാനമായി സ്വര്‍ണം വാങ്ങിയത്.…
കൂടുതൽ വായിക്കാം
