കേരളത്തിലെ മുഴുവന്‍ സര്‍ക്കാര്‍ ആശുപത്രികളിലെയും നവജാത ശിശുക്കള്‍ക്ക് പോപ്പീസ് സൗജന്യമായി വസ്ത്രം നല്‍കും
സ്വന്തം ലേഖകന്‍
കൊറോണയുടെ പശ്ചാത്തലത്തില്‍ കേരളത്തിലെ മുഴുവന്‍ സര്‍ക്കാര്‍ ആശുപത്രിയിലും ജനിക്കുന്ന നവജാത ശിശുക്കള്‍ക്ക് പോപ്പീസ് ബേബി കെയര്‍ സൗജന്യമായി വസ്ത്രം നല്‍കും. നവജാത ശിശുക്കള്‍ക്ക്…
കൂടുതൽ വായിക്കാം
