കോവിഡ്19: 20,000 കോടിയുടെ പാക്കേജുമായി കേരളം
സ്വന്തം ലേഖകന്‍
കോവിഡ്19 രോഗബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്താകെയുണ്ടായ സാമ്പത്തിക പ്രതിസന്ധി അതിജീവിക്കാന്‍ 20,000 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. വരുന്ന…
കൂടുതൽ വായിക്കാം
