കൊറോണ: സംസ്ഥാനത്ത് അതീവ ജാഗ്രത; പൊതുപരിപാടികള്‍ നിര്‍ത്തി, സ്കൂളുകള്‍ക്ക് അവധി
സ്വന്തം ലേഖകന്‍
കോവിഡ് 19 മുന്‍കരുതല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാനത്താകെ പൊതുപരിപാടികള്‍ നിര്‍ത്തിവെക്കാന്‍ മന്ത്രിസഭായോഗം തീരുമാനമെടുത്തു. ഏഴാം ക്ലാസുവരെ അധ്യയനമോ…
കൂടുതൽ വായിക്കാം
