കെവൈസി മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ 28ന് ശേഷം ബാങ്ക് ഇടപാടുകള്‍ സാധിക്കില്ല
സ്വന്തം ലേഖകന്‍
ഫെബ്രുവരി 28നുമുമ്പ് കെവൈസി മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ ബാങ്ക് അക്കൗണ്ടില്‍ നിന്നും ഇടപാടുകള്‍ നടത്താനാവില്ല. ഇക്കാര്യങ്ങള്‍ അറിയിച്ചുകൊണ്ട് എസ് ബി ഐയാണ് അറിയിപ്പ് നല്‍കിയത്.…
കൂടുതൽ വായിക്കാം
