മൊബൈല്‍ ഫോണിന്‍റെ വില 2 മുതല്‍ 7 ശതമാനം വരെ വര്‍ധിക്കും
സ്വന്തം ലേഖകന്‍
ബജറ്റില്‍ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചതിനാല്‍ സ്മാര്‍ട്ട്ഫോണുകളുടെ വിലയില്‍ 2 മുതല്‍ 7 ശതമാനം വരെ വര്‍ധനവുണ്ടാകും. പൂര്‍ണമായും നിര്‍മിച്ച മൊബൈല്‍ ഫോണുകളുടെ ഇറക്കുമതി…
കൂടുതൽ വായിക്കാം
