ഇലക്ട്രിക് ഓട്ടോകള്‍ ഓടിക്കൂ: 30,000 രൂപ സബ്സിഡി, 50 ശതമാനം നികുതിയിളവ്
സ്വന്തം ലേഖകന്‍
സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യുന്ന ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ 30,000 രൂപ സബ്സിഡി നല്‍കും. ഇതിനുള്ള നിര്‍ദേശം ഗതാഗത സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍ പുറത്തിറക്കി.…
കൂടുതൽ വായിക്കാം
