സംസ്ഥാന ബജറ്റ്: ഒറ്റനോട്ടത്തില്‍

സ്വന്തം ലേഖകന്‍

 

റവന്യൂ വരുമാനം - 114635 കോടി
മൂലധന വരുമാനം - 29575 കോടി
ആകെ വരുമാനം - 142211 കോടി
റവന്യൂ ചെലവ് - 129837 കോടി
മൂലധന ചെലവ് - 14428 കോടി
ആകെ ചെലവ് - 144254 കോടി
റവന്യൂ വരുമാനത്തില്‍ - 15.7 ശതമാനം വര്‍ദ്ധന
റവന്യൂ ചെലവില്‍ - 11.43 ശതമാനത്തിന്‍റെ വര്‍ദ്ധന
മൂലധന ചെലവില്‍ - 58 ശതമാനത്തിന്‍റെ വര്‍ദ്ധന
ആകെ ചെലവില്‍ - 15 ശതമാനത്തിന്‍റെ വര്‍ദ്ധന
റവന്യൂകമ്മി - 2.01ല്‍ നിന്നും 1.55 ആയി കുറയും
ധനകമ്മി - 3 ശതമാനം
സംസ്ഥാനത്തിന്‍റെ തനത് നികുതി വരുമാനം - 67420 കോടി
നികുതിയേതര വരുമാനം - 14587 കോടി
കേന്ദ്രനികുതിവിഹിതം - 20934 കോടി