സ്വന്തം ലേഖകന്‍
ധനമന്ത്രി അവതരിപ്പിച്ച കേന്ദ്ര ബജറ്റിന്‍റെ അടിസ്ഥാനത്തില്‍ വില വര്‍ധിക്കുകയും കുറയുകയും ചെയ്യുന്ന സാധനങ്ങളുടെ പട്ടിക.
വില കൂടുന്നവ
പെട്രോള്‍, ഡീസല്‍, ഹൈസ്പീഡ് ഡീസല്‍, സ്വര്‍ണം, രത്നം, വെള്ളി, ഇറക്കുമതി ചെയ്ത ബുക്ക്, ഡിജിറ്റല്‍ കാമറ, കശുവണ്ടി, പി.വി.സി, മാര്‍ബിള്‍, ടൈല്‍സ്, മെറ്റല്‍ ഫിറ്റിങ്സ്, സ്പെയര്‍ പാര്‍ട്സ്, സിന്തറ്റിക് റബര്‍, ഒപ്രിക്കല്‍ ഫൈബര്‍, സി.സിടിവി, ഐ.പി കാമറ, വിഡിയോ റെക്കോര്‍ഡര്‍, സിഗരറ്റ്.
വില കുറയുന്നവ
ഇലക്ട്രിക് വാഹനങ്ങള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, ഇറക്കുമതി ചെയ്യുന്ന പ്രത്യേക സൈനിക ഉപകരണങ്ങളും അവയുടെ അസംസ്കൃത വസ്തുക്കളും

