സ്വന്തം ലേഖകന്‍
കേന്ദ്ര സര്‍ക്കാരിന്‍റെ വിവിധ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുളള പോസ്റ്റ്മെട്രിക് സ്കോളര്‍ഷിപ്പിന് ഒക്ടോബര്‍ 31 വരെ അപേക്ഷിക്കാം. നാഷണല്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാത്ത സ്ഥാപനങ്ങള്‍ എത്രയും പെട്ടെന്ന് അതിനുളള നടപടികള്‍ സ്വീകരിക്കണം. വിശദവിവരങ്ങള്‍ക്ക് കോളേജ് വിദ്യാഭ്യാസ വകുപ്പിന്‍റെ വെബ്സൈറ്റ് www.collegiateedu.kerala.gov.in സന്ദര്‍ശിക്കുക. ഫോണ്‍: 0471-2306580, 9446780308.

