കോയമ്പത്തൂര്‍ അപകടം; ഹെല്‍പ് ലൈന്‍ നമ്പറുകള്‍

സ്വന്തം ലേഖകന്‍

 

കോയമ്പത്തൂരില്‍ അപകടത്തില്‍പെട്ട കെഎസ്ആര്‍ടിസി ബസിലുള്ളവരുടെ വിവരങ്ങള്‍ അറിയാന്‍ 9495099910 എന്ന ഹെല്‍ലൈന്‍ നമ്പറില്‍ വിളിക്കാമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍. സംഭവ സ്ഥലത്തുള്ള പാലക്കാട് എടിഒയുടെ നമ്പറാണിത്. തിരുപ്പൂര്‍ കളക്ട്രേറ്റിലും ബെന്ധപ്പെടാം. ഹെല്‍പ്ലൈന്‍ നമ്പര്‍- 7708331194.

 

മറ്റ് ഹൈല്‍പ് ലൈന്‍ നമ്പറുകള്‍-9447655223, 0491 2536688
പാലക്കാട് എസ്പി- 9497996977
മലയാളി സമാജം- 9843025472

 

അപകടത്തെ സംബന്ധിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കെഎസ്ആര്‍ടിസി മനേജിങ് ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിര്‍ദേശപ്രകാരം എ കെ ശശീന്ദ്രന് പുറമെ കൃഷിമന്ത്രി വി എസ് സുനില്‍കുമാറും അപകടസ്ഥലത്തേക്ക് തിരിച്ചു.