സ്വന്തം ലേഖകന്‍
രാജ്യവ്യാപക ലോക്ക് ഡൗണിനിടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിയ വിദേശ വിനോദ സഞ്ചാരികള്‍ക്ക് അധികൃതരുമായി ബന്ധപ്പെടാന്‍ ഓലൈന്‍ സംവിധാനമൊരുക്കി ടൂറിസം മന്ത്രാലയം. അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചതുമൂലം നിരവധി വിദേശ സഞ്ചാരികള്‍ രാജ്യത്ത് കുടുങ്ങിയ സാഹചര്യത്തിലാണിത്.
ൃമെേിറലറശിശിറശമ.രീാ എ പോര്‍'ലാണ് തയ്യാറാക്കിയി'ുള്ളത്. വിദേശ വിനോദ സഞ്ചാരികള്‍ക്ക് ബന്ധപ്പെടാവു ഹെല്‍പ്പ് ലൈന്‍ നമ്പരുകള്‍ വിദേശകാര്യ മന്ത്രാലയത്തിന്‍റെ കട്രോള്‍ സെന്‍ററുകളുടെ വിവരങ്ങള്‍, വിവിധ സംസ്ഥാനങ്ങളില്‍ വിനോദ സഞ്ചാരികള്‍ക്ക് സമീപിക്കാവു കേന്ദ്രങ്ങള്‍ എിവയുടെയെല്ലാം വിവരങ്ങള്‍ പോര്‍'ലില്‍ ഉണ്ട്. രാജ്യത്ത് കുടുങ്ങിയ വിദേശ സഞ്ചാരികളെയെല്ലാം സഹായിക്കാന്‍ സദ്ധമാണ്െ ടൂറിസം മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.

